SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് സൈനിക ബഹുമതിയോടെ സംസ്‌കാരം; സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐയും പാക് സൈന്യവും; യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധി ഉദ്യോഗസ്ഥര്‍; ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന ഇന്ത്യന്‍ നിരീക്ഷണം ശരിവച്ച് ദൃശ്യങ്ങള്സ്വന്തം ലേഖകൻ7 May 2025 6:26 PM IST